ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ചത് ആരാണെന്ന് ചോദിച്ചാല്‍ അതിന് അമിത് ഷാ എന്ന ഒറ്റ ഉത്തരമേയുള്ളൂ. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ചാണക്യ തന്ത്രങ്ങള്‍ ഇപ്പോള്‍ സംശയമുനയിലാണ്. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് മുമ്പ് തന്നെ ബിജെപി പരാജയപ്പെടുത്താനാവുന്ന ശക്തി തന്നെയാണെന്ന് തെളിയിക്കപ്പെട്ടതാണ്. ഇത് പക്ഷേ മാധ്യമങ്ങള്‍ കൂടുതല്‍ ഗൗരവത്തിലെടുത്തിരുന്നില്ല. പ്രധാന കാരണം ബിജെപി പല സംസ്ഥാനങ്ങളിലും നേടിയ വന്‍ കുതിപ്പായിരുന്നു